കുമ്മനത്തിന്റെ തിരികെ വരവ് കേരളത്തിലെ ബിജെപിക്ക് ശക്തി പകരും; പി എസ് ശ്രീധരന്‍ പിള്ള

Mar 8, 2019, 3:11 PM IST

മുന്‍ സംസ്ഥാന അധ്യക്ഷനായ കുമ്മനത്തിന്റെ മടങ്ങി വരവില്‍ സംഘടന തലത്തില്‍ മാറ്റം ഉണ്ടായാലും തിരിച്ച് വരവിനെ സ്വാഗതം ചെയുന്നു എന്ന് ശ്രീധരന്‍ പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു