മോദി ജാക്കറ്റുകൾക്ക് പിന്നാലെ ട്രെൻഡാകാൻ പ്രിയങ്ക സാരിയും

Apr 2, 2019, 8:44 PM IST

രാഷ്ട്രീയത്തിൽ മാത്രമല്ല,ഫാഷനിലും തരംഗം സൃഷ്ടിക്കുകയാണ് പ്രിയങ്ക ഗാന്ധി. ദില്ലിയിൽ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ വിൽപ്പനയ്ക്ക് വച്ച പ്രിയങ്ക ഗാന്ധിയുടെ ചിത്രമുള്ള സാരികൾ നിമിഷ നേരംകൊണ്ടാണ് വിറ്റുപോകുന്നത്.