'കെപിസിസി ചുമതലയുള്ളവരെ പോലും ദില്ലിയില്‍ കൊണ്ടുപോയി ചര്‍ച്ച നടത്തിയിട്ടുണ്ട്'

Mar 14, 2019, 2:44 PM IST

കെപിസിസി ചുമതലയുള്ളവരെപ്പോലും ദില്ലിയില്‍ കൊണ്ടുപോയി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്നും അതില്‍ നിന്ന് ആളുകള്‍ ചാടിക്കൊണ്ടിരിക്കുമെന്നും ടോം വടക്കന്റെ പാര്‍ട്ടിപ്രവേശനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.