Mar 12, 2019, 3:28 PM IST
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ജനാധിപത്യപരം;പിജെ ജോസഫിനെ ഇന്നുതന്നെ കാണാന്‍ ശ്രമിക്കുമെന്ന് തോമസ് ചാഴികാടന്. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിന്റെ പരിധിയില്‍ താമസിക്കുന്ന വ്യക്തി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് വരണമെന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനമെന്നും ചാഴികാടന് വ്യക്തമാക്കി.