സി പി ജലീലിന്റെ തലയ്ക്ക് പിന്നിലേറ്റ വെടിയുണ്ട നെറ്റി തുളച്ചു, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്

Mar 8, 2019, 9:54 AM IST

വയനാട് വൈത്തിരിയില്‍ ഉപവന്‍ റിപ്പോര്‍ട്ടില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിന്റെ ശരീരത്തില്‍ മൂന്നു തവണ വെടിയേറ്റതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ആനയെപ്പോലും കൊല്ലാന്‍ ശേഷിയുള്ള തോക്കും എട്ടുതിരകളും കണ്ടെത്തിയതായും ഇന്‍ക്വസ്റ്റില്‍ പറയുന്നു.