ചിറയിൻകീഴ് സ്വദേശി മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ

Mar 1, 2019, 11:08 AM IST

സുഹൃത്തിന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. മർദ്ദനമേറ്റ അവശനിലയിലായ യുവാവിനെ പ്രതികൾ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു.