മണ്ഡലം നിലനിർത്താൻ യുഡിഎഫ്, കീഴടക്കാൻ എൽഡിഎഫും ബിജെപിയും;പത്തനംതിട്ടയിൽ മത്സരം കടുക്കും

Mar 25, 2019, 2:57 PM IST

പത്തനംതിട്ടയിൽ തോറ്റുകൊടുത്താൽ വലിയൊരു ജനത തോറ്റുകൊടുത്തതിന് തുല്യമാണെന്ന് കെ സുരേന്ദ്രൻ പറയുമ്പോൾ ഇടത് മുന്നണി ചരിത്ര വിജയം നേടുമെന്ന് വീണ ജോർജ് അവകാശപ്പെടുന്നു. മൂന്നാം തവണയും ജനങ്ങൾ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ആന്റോ ആന്റണിയും.