നിരത്തിലെ രാജാവ് ;പുത്തന്‍ ലാന്‍ഡ് ക്രൂയിസറുമായി ടൊയോട്ട

Jun 11, 2021, 4:55 PM IST

എസ്യുവികളിലെ രാജാവായ ലാന്‍ഡ് ക്രൂയിസറിന്റെ ഏറ്റവും പുതിയ മോഡലിനെ ടൊയോട്ട വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്.