രണ്ട് നേതാക്കള്‍ കൂടി ബിജെപിയിലേക്ക്; ഇത് കേരളത്തിന്റെ മാറുന്ന രാഷ്ട്രീയ പ്രവണതയെന്ന് ശ്രീധരന്‍പിള്ള

Mar 31, 2019, 3:22 PM IST

കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ കുന്നത്തൂര്‍ വിശാലാക്ഷിയും സിപിഐയുടെ കിസാന്‍സഭ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ അഡ്വ. രാജീവ് രാജധാനിയും ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.