വയനാട് സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ യുപിഎ സഖ്യകക്ഷികള്‍, രാഹുല്‍ പിന്മാറുമോ?

Mar 28, 2019, 1:14 PM IST

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി യുഡിഎഫില്‍ കടുത്ത ആശയക്കുഴപ്പം തുടരുകയാണ്. തെരഞ്ഞെടുപ്പ് സമിതി യോഗം വൈകിട്ട് ചേരാനിരിക്കെ യുപിഎ സഖ്യകക്ഷികള്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.