വടകരയില്‍ പോളിങ്ങ് മെഷിന്‍ തകരാറിലായ ബൂത്തുകളില്‍ രാത്രി 11 മണിവരെ പോളിങ്ങ് നടത്തും

Apr 23, 2019, 2:39 PM IST


യന്ത്രത്തകരാറിനെ തുടര്‍ന്ന് രണ്ട് തവണ ഇവിടെ പോളിങ്ങ് തടസപ്പെട്ടിരുന്നു.സംഭവ സ്ഥലത്തെത്തിയ കളക്ടറാണ് പോളിങ്ങ് സമയം നീട്ടി നല്‍കാന്‍ തീരുമാനിച്ചത്