ഷാനിമോളുടേത് തോല്‍ക്കുന്ന സീറ്റ്, കോണ്‍ഗ്രസ് ചതിച്ചതാണെന്ന് വെള്ളാപ്പള്ളി

Mar 20, 2019, 1:24 PM IST

ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഷാനിമോള്‍ ഉസ്മാനെ നിര്‍ത്തിയതിന് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍. ഒരു കാട്ടില്‍ രണ്ട് പുലി വേണ്ടയെന്നാണ് ചിലര്‍ ധരിച്ചിരിക്കുന്നത്.ആരിഫ് തോറ്റാല്‍ മൊട്ടയടിക്കുമെന്ന് പറഞ്ഞത് രസത്തിനെന്നും വെള്ളാപ്പള്ളി.