Apr 6, 2020, 3:38 PM IST
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ നിയോജക മണ്ഡലങ്ങളിൽ നടക്കുന്നത് എന്തൊക്കെ?മണ്ഡലങ്ങളിൽ നിന്ന് എംഎൽഎമാർ സഭ ടിവിക്ക് വേണ്ടി റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് വട്ടിയൂർക്കാവിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത് വികെ പ്രശാന്ത് എംഎൽഎ.