കടത്തനാടില്‍ അങ്കം ജയിച്ച മുരളീധരന്‍; വടകരയിലെ ലീഡറിനെ കുറിച്ച് അറിയേണ്ടതെല്ലാം..

May 28, 2019, 1:01 PM IST


രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മണ്ഡലത്തില്‍ ഇടതുമുന്നണിയുടെ കോട്ടകളില്‍ പോലും വിള്ളല്‍ വീഴ്ത്തിയാണ് കെ മുരളീധരന്റെ ജയം. വട്ടിയൂര്‍കാവില്‍ നിന്നും വടകരയിലേക്ക് വണ്ടി കയറിയ മുരളീധരനെ കുറിച്ചറിയാം.