വടകരയില്‍ പി ജയരാജനോട് പോരാടാന് കെ കെ രമയെ കോണ്‍ഗ്രസ് പൊതുസ്ഥാനാര്‍ത്ഥിയാക്കുമോ ?

Mar 7, 2019, 7:10 PM IST


വടകരയില്‍ കോണ്‍ഗ്രസും ആര്‍എംപിയും തുറന്ന സഹകരണത്തിന് തയാറാകുമോ എന്നുള്ള ചര്‍ച്ചകള്‍ സജീവമാകുന്നു