Who Will Win

ഇഞ്ചോടിഞ്ച് പോരാട്ടം; ആലപ്പുഴ ആര്‍ക്കൊപ്പം?

Apr 21, 2019, 8:42 AM IST

സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ മണ്ഡലമാണ് ആലപ്പുഴ. എല്‍ഡിഎഫിനായി എഎം ആരിഫും യുഡിഎഫിനായി ഷാനിമോള്‍ ഉസ്മാനും കെഎസ് രാധാകൃഷ്ണന്‍ എന്‍ഡിഎയ്ക്കുവേണ്ടിയും ജനവിധി തേടുന്നു. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കനത്ത പോരാട്ടം നടക്കുന്ന
ആലപ്പുഴയില്‍ ആരാകും വിജയി?