Who Will Win

കണ്ണൂരില്‍ മുന്‍തൂക്കം ആര്‍ക്കാണ്? കാരണങ്ങള്‍..

Apr 20, 2019, 10:42 AM IST

യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് കണ്ണൂര്‍. യുഡിഎഫിനായി കെ സുധാകരനും എല്‍ഡിഎഫിനായി പികെ ശ്രീമതിയും ഇറങ്ങുന്നു. ശബരിമല തുണയാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ സികെ പത്മനാഭനും. കണ്ണൂര്‍ ആര്‍ക്കൊപ്പം നില്‍ക്കും?