QuickView

വാജ്പേയിയുടെ ചിത്രവുമായി നൂറു രൂപ നാണയം

Dec 14, 2018, 12:19 PM IST

മുൻപ്രധാനമന്ത്രി വാജ്‌പേയിയുടെ ചിത്രവുമായി നൂറു രൂപ നാണയം ഉടൻ പുറത്തിറങ്ങും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.