QuickView

ഐഫോണിന്റെ പുതിയ മോഡലുകള്‍ക്ക് ഇന്ത്യയില്‍ തണുപ്പന്‍ സ്വീകരണം

Oct 3, 2018, 2:47 PM IST

സെപ്തംബര്‍ 28നാണ് പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്.ഇന്ത്യയിലെത്തി അഞ്ചാം ദിവസവും പുതിയ മോഡലുകളോട് വിപണിക്ക് പ്രകടമായ ആവേശമില്ലെന്നാണ് വ്യാപാരികളുടെ അഭിപ്രായം.