പതിനായിരങ്ങളെ സാക്ഷിയാക്കി രാജ്പഥിലെ റിപ്പബ്ലിക് ആഘോഷങ്ങൾ പൂർത്തിയായി

Jan 26, 2019, 5:16 PM IST

സൗത്ത് ആഫ്രിക്കൻ പ്രസിഡന്റായ സിറിൽ റമാഫോസയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. കാശ്മീരിൽ വീരമൃത്യു വരിച്ച ജവാൻ നസീർ അഹമ്മദ് വാണിക്കാണ് ഇത്തവണ മരണാന്തര ബഹുമതിയായി അശോകചക്രം നൽകിയത്.