ആരോഗ്യനില മോശമായി; നിരാഹാരം അനുഷ്ഠിക്കുന്ന എ എന്‍ രാധാകൃഷ്ണനെ ആശുപത്രിയിലെയ്ക്ക് മാറ്റി

Dec 10, 2018, 4:45 PM IST

സെക്രട്ടേറിയേറ്റിന് മുന്നില്‍ എ എന്‍ രാധാകൃഷ്ണനു പകരം സി കെ പത്മനാഭന്‍ നിരാഹാരം തുടരും