പ്രണവ് മോഹന്‍ലാലിനൊപ്പമുള്ള 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'ന്റെ അനുഭവം പങ്കുവെച്ച് നടി സയ ഡേവിഡ്

Jan 28, 2019, 11:58 AM IST

മോഡല്‍ കൂടിയായ സയയുടെ ആദ്യ സിനിമയാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ട്. ആദ്യ സിനിമയാണെന്ന തോന്നലുണ്ടായില്ലെന്നും സെറ്റില്‍ ആശ്വാസകരമായ അന്തരീക്ഷമാണ് ലഭിച്ചതെന്നും നടി പറയുന്നു.