പ്രളയ ശേഷം സംഭവിക്കുന്നത്

Dec 9, 2018, 5:32 PM IST

മഹാപ്രളയം കഴിഞ്ഞ് 100 ദിവസത്തിന് ശേഷം ഏഷ്യാനെറ്റ് ന്യൂസ് പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് സന്ദർശനം നടത്തുന്നു. ആലപ്പുഴയിലെ ഇപ്പോഴത്തെ അവസ്ഥ എന്താണ്.