QuickView

159 രൂപയ്‌ക്ക്‌ ദിവസേന 1 ജിബി ഡാറ്റ; എയര്‍ടെലിന്റെ പുതിയ പ്ലാന്‍

Oct 25, 2018, 6:52 PM IST

159 രൂപയുടെ ഓഫറാണ്‌ പുതുതായി നല്‍കുന്നത്‌.ദിവസേന 1 ജിബി ഡാറ്റയും 100 എസ്‌എംഎസും അണ്‍ലിമിറ്റഡ്‌ വോയ്‌സ്‌കോള്‍ സൗകര്യവുമുണ്ട്‌.