'കണ്ണൂര്‍ എയര്‍പോര്‍ട്ടിന് എല്ലാ അനുമതിയും വാങ്ങിക്കൊടുത്തത് ഞാന്‍, എന്നിട്ടും എന്നെ വിളിച്ചില്ല'

Feb 9, 2019, 4:12 PM IST

കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനം സംസ്ഥാനത്തെ അറിയിക്കാറില്ലെന്ന് പറഞ്ഞ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചത് എന്ത് ഉദ്ദേശ്യത്തിലാണെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേന്ദ്രം സംസ്ഥാനത്തോട് കാണിക്കാറുള്ള നല്ല പെരുമാറ്റം തിരിച്ചുണ്ടാകാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.