തെരഞ്ഞെടുപ്പ് ഒരുക്കങ്ങളറിയാന്‍ അമിത് ഷാ നാളെ കേരളത്തില്‍

Feb 21, 2019, 12:17 PM IST

ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നാളെ സംസ്ഥാനത്തെത്തുന്നു. 20 ലോക്സഭാ മണ്ഡലങ്ങളുടെയും ചുമതലക്കാരുമായി കൂടിക്കാഴ്ച നടത്തുന്ന അമിത് ഷാ സംസ്ഥാന ഘടകത്തിലെ ഭിന്നതയിൽ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകാനും ഇടയുണ്ട്.