'സിനിമയില്‍ സ്വാധീനമുണ്ടാക്കുന്ന കഥാപാത്രങ്ങള്‍ മാത്രം തെരഞ്ഞെടുക്കും;' ചലച്ചിത്ര വിശേഷങ്ങളുമായി അപര്‍ണ

Feb 24, 2019, 3:53 PM IST

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ആന്റ് മിസ് റൗഡിയുടെ വിശേഷങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെയ്ക്കുകയാണ് ചലച്ചിത്ര താരം അപര്‍ണ ബാലമുരളി. കാളിദാസ് ജയറാമാണ് ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നത്.