QuickView

കൃത്രിമ മധുരങ്ങൾ തടി കുറയ്ക്കാൻ സഹായിക്കില്ലെന്ന് പഠനങ്ങൾ

Jan 8, 2019, 1:34 PM IST

തടി കുറയ്ക്കാൻ കൃത്രിമ മധുരങ്ങൾ ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ അവ ഫലം ചെയ്യില്ലെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.