QuickView

ഇൻസ്റ്റാഗ്രാമിൽ താരമായി ഒരു 'മുടിക്കാരി'

Jan 11, 2019, 2:08 PM IST

തല നിറയെ മുടിയുള്ള ഈ സുന്ദരിക്കുട്ടി സോഷ്യൽ മീഡിയയ്ക്കിപ്പോൾ ഏറെ പ്രിയങ്കരിയാണ്. ലക്ഷക്കണക്കിന് ആളുകളാണ് ചാൻകോയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്.