തിരുവനന്തപുരത്ത് നിര്‍മ്മല സീതാരാമനെയും പിള്ളയെയും പരിഗണിക്കുന്നതായി സൂചന

Feb 13, 2019, 11:35 AM IST

ഒരു മണ്ഡലത്തില്‍ നിന്ന് മൂന്നുപേരെ ഉള്‍പ്പെടുത്തി ബിജെപി കേരള ഘടകത്തിന്റെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയായി. കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി, സംസ്ഥാന നേതാക്കളായ പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, എം ടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവര്‍ പട്ടികയിലുണ്ട്.