കേരളത്തിന്റെ പുരോഗതിയില്‍ പങ്കില്ലാത്തവര്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി

Jan 28, 2019, 10:28 AM IST

ഹര്‍ത്താലിനിടെ അക്രമം നടത്തി ക്രമസമാധാനം തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് നിയമസഭയില്‍ ചോദ്യത്തിന് മറുപടി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷം സഹകരിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍വകക്ഷി യോഗത്തിന് സര്‍ക്കാര്‍ തയ്യാറാണെന്നും സഭയില്‍ പിണറായി വിജയന്‍ പറഞ്ഞു.