പാലക്കാട് സിപിഐയുടെ ഓഫിസിനു നേരെ കനത്ത ആക്രണം; വാഹനങ്ങള്‍ തകര്‍ത്തു

Jan 3, 2019, 1:11 PM IST

ഹര്‍ത്താല്‍ അനുകുലികള്‍ വ്യാപകമായി ആക്രമണമാണ് പാലക്കാട് അഴിച്ചുവിടുന്നത്; പലയിടത്തും പൊലീസുമായി നേരിട്ട് ഏറ്റുമുട്ടി