ബിജെപിയും സര്‍ക്കാരും രണ്ടും കല്‍പ്പിച്ചു തന്നെ, ഇതാണ് മണ്ഡലകാല പദ്ധതി

Oct 30, 2018, 2:09 PM IST

സ്ത്രീകളെ ഇറക്കി സ്ത്രീകളെ പ്രതിരോധിക്കുക എന്നതാണ് ബിജെപി മെനഞ്ഞെടുക്കാന്‍ പോകുന്ന തന്ത്രം.എന്നാല്‍ വന്‍ പൊലീസ് സന്നാഹത്തിന്റെ സഹായത്തോടെ പ്രതിരോധത്തെ നേരിടാന്‍ സര്‍ക്കാരും സജ്ജമാണ്.