പിന്തുണ ബി ജെ പിയെ മാറ്റിനിര്‍ത്താന്‍, നിലപാട് വ്യക്തമാക്കി മായാവതി

Dec 12, 2018, 11:29 AM IST

രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ബി എസ് പി അധ്യക്ഷ മായാവതി. ബി ജെ പിയെ മാറ്റിനിര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് തീരുമാനമെന്നും അവര്‍ വ്യക്തമാക്കി.