മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് നിരാഹാരമിരിക്കുന്ന ബിജെപി നേതാവ്

Jan 2, 2019, 2:55 PM IST

മുഖ്യമന്ത്രി പിണറായി വിജയനെ 'കൊലയാളി വിജയനെന്ന്' അഭിസംബോധന ചെയ്താണ് സെക്രട്ടേറിയറ്റ് നടയില്‍ നിരാഹാരമിരിക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജന്‍ ജാതീയമായ അധിക്ഷേപം നടത്തിയത്. കുടുംബത്തിന് വേണ്ടാത്ത സ്ത്രീകളാണ് ശബരിമലയില്‍ കയറിയതെന്നും അദ്ദേഹം പറഞ്ഞു.