QuickView

മീനിന്റെ പഴക്കമറിയാന്‍ സ്ഥിരം സംവിധാനവുമായി ഫിഷറീസ് സര്‍വകലാശാല

Dec 16, 2018, 5:14 PM IST

ഇനി മീനുകളുടെ പഴക്കത്തെക്കുറിച്ച് ആശങ്ക വേണ്ട. മത്സ്യങ്ങളെ സർട്ടിഫൈ ചെയ്ത് വിപണിയിലെത്തിക്കാൻ പുതിയ സംവിധാനം വരുന്നു.