മനിതി സംഘത്തെ മല കയറ്റാന്‍ ശ്രമിച്ചതോടെ കനത്ത പ്രതിഷേധം, കൂട്ട അറസ്റ്റ്

Dec 23, 2018, 12:01 PM IST

മനിതി സംഘത്തിലെ യുവതികളെ സന്നിധാനത്തേക്ക് കൊണ്ടുപോകാനുള്ള പൊലീസിന്റെ ശ്രമം കൂടുതല്‍ പ്രതിഷേധക്കാരെത്തിയതോടെ വിഫലമായി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.