QuickView

സൈന്യവും ഭീകരവാദികളും ഏറ്റുമുട്ടി, ഹൈദര്‍ സിനിമയിലെ ബാലതാരം കാശ്മീരില്‍ കൊല്ലപ്പെട്ടു

Dec 14, 2018, 1:32 PM IST

കാശ്മീരിൽ സൈന്യവും ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് കുട്ടികളിൽ ഒരാൾ 'ഹൈദർ' സിനിമയിലെ ബാലതാരം. ഭീകരർക്കൊപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെയായിരുന്നു സൈന്യം വധിച്ചത്.