QuickView

ചൈനയിലിനി തെരുവുവിളക്കില്ല, പകരം മൂന്ന് ചന്ദ്രന്മാർ

Oct 22, 2018, 6:05 PM IST

ചൈനയിലെ  രാത്രികളിൽ ഇനി പ്രകാശം നിറയ്ക്കുക കൃത്രിമ ചന്ദ്രന്മാരായിരിക്കും. തെരുവ് വിളക്കുകൾക്ക് പകരം മൂന്ന് കൃത്രിമ ചന്ദ്രന്മാരെ ബഹിരാകാശത്ത് വിക്ഷേപിക്കാനാണ് ചൈനയുടെ പദ്ധതി.