QuickView

പുകവലി കാഴ്ചയെ ബാധിക്കുമെന്ന് പഠനങ്ങൾ

Sep 19, 2018, 12:38 PM IST

പുകയിലയിലടങ്ങിയിട്ടുള്ള ഘടകങ്ങൾ കാഴ്ചയെ മോശമായി ബാധിക്കുമെന്ന് പഠനങ്ങൾ. ഇതിലുള്ള ലെഡും കാഡ്മിയവും കണ്ണിന്റെ റെറ്റിനയിൽ അടിഞ്ഞുകൂടുന്നതാണ് കാരണം.