എന്‍ ഡി എ വിട്ട സി കെ ജാനു വയനാട്ടില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായേക്കും

Dec 5, 2018, 11:44 AM IST

ഇടതുപക്ഷവുമായി അടുക്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി കെ ജാനുവിനെ വയനാട്ടില്‍ ലോകസഭ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചന. പാര്‍ട്ടി സീറ്റില്‍ മത്സരിപ്പിക്കാന്‍ സഖ്യകക്ഷികള്‍ക്കും എതിര്‍പ്പില്ല.