ഹരിത ട്രിബ്യൂണല്‍ ഉത്തരവുണ്ടായിട്ടും ടെക്‌നോപാര്‍ക്കിലെ തണ്ണീര്‍ത്തടം നികത്തലില്‍ നടപടിയെടുക്കാതെ കളക്ടര്‍

Feb 24, 2019, 6:59 PM IST

തണ്ണീര്‍ത്തടം നികത്തിയുള്ള ടെക്‌നോപാര്‍ക്കിന്റെ മൂന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം നടപടിയെടുക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്. എന്നാല്‍ ഇതുവരെ നിര്‍മാണം പോലും നിര്‍ത്തിവെയ്ക്കാത്ത സാഹചര്യമാണ്.