രാജസ്ഥാനില്‍ ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ സിപിഎമ്മിന്റെ സഹായം തേടും; കെ സി വേണുഗോപാല്‍

Dec 11, 2018, 12:51 PM IST

രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ സഖ്യസാധ്യതകള്‍ തള്ളിക്കളയാതെ ഹൈക്കമാന്‍ഡ് അയച്ച പ്രതിനിധി