QuickView

മൂന്ന് കിലോ ബീഫ് കണ്ടെത്തും, പക്ഷേ 350 കിലോ ആര്‍ഡിഎക്‌സ് കണ്ടെത്താനാവില്ല'

Feb 22, 2019, 11:11 AM IST

പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്രത്തിനെതിരെ കോൺഗ്രസ് നേതാവ് ഹാറൂൺ യൂസഫ്. 3 കിലോ ബീഫ് കണ്ടെത്താനായവർക്ക് എന്തുകൊണ്ടാണ് 350 കിലോ ആർഡിഎക്സ് കണ്ടെത്താനാകാതെ പോയത് എന്നാണദ്ദേഹം ചോദിച്ചത്.