ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്

Dec 11, 2018, 9:24 AM IST

വടക്കേ ഇന്ത്യയുടെ മണ്ണില്‍, ഛത്തീസ്ഗഡില്‍ ഭരണം തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ബി ജെ പിക്കെതിരെ കേവല ഭൂരിപക്ഷത്തിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍.