രണ്ട് സംസ്ഥാനങ്ങള്‍ തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്

Dec 11, 2018, 10:21 AM IST

രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണമുറപ്പിച്ച് കോണ്‍ഗ്രസ്.ഹിന്ദി ഹൃദയഭൂമിയില്‍ ബി ജെ പിയ്ക്ക് മേലുള്ള കനത്ത വിജയം രാഹുല്‍ ഗാന്ധിയ്ക്ക് നല്‍കുന്ന ആശ്വാസം ചെറുതാകില്ല.