തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊലപാതകരാഷ്ട്രീയം ചർച്ചയാക്കാൻ കോൺഗ്രസ്

Feb 24, 2019, 2:50 PM IST

അതേസമയം കാസർകോട് ഇരട്ടക്കൊലപാതകത്തെ തുടർന്നുണ്ടായ രാഷ്ട്രീയ തിരിച്ചടി കോൺഗ്രസ് നടത്തിയ ആക്രമണങ്ങളുയർത്തിക്കാട്ടി പ്രതിരോധിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. ബ്രാഞ്ച് തലത്തിൽ യോഗം വിളിച്ച് വിശദീകരിക്കാനാണ് തീരുമാനം.