ഇടുക്കിയില്‍ പാലം വലിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാവില്ലെന്ന് മുല്ലപ്പള്ളി

Feb 21, 2019, 12:36 PM IST

ഇടുക്കി സീറ്റിൽ മത്സരിക്കുന്നത് കോൺഗ്രസ് തന്നെയായിരിക്കുമെന്ന് സൂചന നൽകി കെപിസിസി പ്രസിഡന്റ്മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പിൽ ആരെങ്കിലും പാലം വലിച്ചാൽ അവർ പാർട്ടിയിലുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.