Dec 15, 2018, 11:15 AM IST
വിജ്ഞാൻ ഭാരതി നടത്തിയ ലോക ആയുർവേദ കോൺഗ്രസ്സിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസ്ഥാന ആരോഗ്യ വകുപ്പ്
മന്ത്രി കെ.കെ.ശൈലജ ടീച്ചർ. ഗുജറാത്ത് സർവ്വകലാശാലയിൽ നടന്ന പരിപാടിയിലാണ് മന്ത്രി പങ്കെടുത്തത്.
എന്നാൽ കേന്ദ്ര സർക്കാരിന്റെ പരിപാടിയിൽ സർക്കാർ പ്രതിനിധിയായാണ് പങ്കെടുത്തത് എന്നാണ് മന്ത്രിയുടെ വിശദീകരണം.