സാമ്പത്തിക സംവരണം നിയമപരമായി നിലനില്‍ക്കാന്‍ സാധ്യത കുറവെന്ന് വിലയിരുത്തല്‍

Jan 7, 2019, 3:38 PM IST

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയമായി ശരിയാകുമെങ്കിലും നിയമപരമായി നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതിയിലെ അഭിഭാഷകന്‍ എം ആര്‍ അഭിലാഷ്. മൗലികാവകാശമായ സമത്വത്തിന്റെ ലംഘനം എന്ന നിലയില്‍ സംവരണത്തെ കോടതി കണക്കാക്കിയാല്‍ അസാധുവാക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.